നിര്യാതയായി
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന സി.ഐ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറിയുമായ സവിത ഉമ്പുക്കാട്ട് (42) നിര്യാതയായി.
ശങ്കരന്റെയും ദേവിയുടെയും മകളാണ്.
ഭർത്താവ്: ബോബി.
മക്കൾ: അനഘ, അനാമിക.
സഹോദരങ്ങൾ: സുരേഷ്, രമേശ്.
മൃത സംസ്‍കാരം ഇന്ന് (4-9-2025)രാത്രി 10 മണിക്ക് തലച്ചിറ ചക്കരകൊല്ലി വീട്ടിൽ.

Comments
Post a Comment