ഓണാഘോഷം 'ഒരുമിച്ചോണം'
കുരാച്ചുണ്ട്: ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക കുടുംബ കൂ ട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം 'ഒരുമിച്ചോണം' പരിപാടി നടത്തി.
ഓണപ്പാട്ട്, പൂക്കള മത്സരം, പു രുഷ, വനിത വടംവലി മത്സരം, വിവിധ കായിക മത്സരങ്ങൾ, മെഗാ തിരുവാതിര, ഓണസദ്യ എന്നിവ നടന്നു. വിവിധ മത്സര വിജയികൾക്ക് സമ്മാനം വിതര ണം ചെയ്തു. ഫാ.ജേക്കബ് കു ര്യൻ ചായനാനിയ്ക്കൽ കോറെ പ്പിസ്കോപ്പ, വികാരി ഫാ.ജോമി ജോർജ്, ട്രസ്റ്റി സജി ചേലാപറ മ്പത്ത്, സെക്രട്ടറി ജിസോ കാ ഞ്ഞിരത്തുംകുഴിയിൽ എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment