കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരമിരിക്കുന്ന കർഷക നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ്‌.



കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരമിരിക്കുന്ന കർഷക നേതാക്കളായ കുര്യൻ ചെമ്പനാനിക്കും, ബേബി കാനാട്ടിനും   അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി അങ്ങാടിയിൽ നടത്തിയ പ്രകടനം നടത്തി.

 യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, യുഡിവൈഎഫ് പഞ്ചായത്ത്‌ ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, ജ്യോതിഷ് രാരപ്പൻകണ്ടി, ദീപു കിഴക്കേനകത്ത്, ലിബിൻ പാവത്തികുന്നേൽ, അനീഷ് മറ്റത്തിൽ, ജിമ്മി വടക്കേകുന്നേൽ, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി