കൂരാച്ചുണ്ട് ടൗണിൽ പലയിടത്തും റോഡിലെ ടാറിങ് പൊളിഞ്ഞു

 


കൂരാച്ചുണ്ട്: ടൗണിൽ പേരാ മ്പ്ര റോഡ് ജംക്ഷനിൽ ടാറിങ് പൊട്ടിപ്പൊളിഞ്ഞതോടെ ഗതാ ഗതം ദുരിതമാകുന്നു. തിരക്കു ള്ള ജംക്ഷനിൽ ഇരുചക്ര വാ ഹനങ്ങൾ ഉൾപ്പെടെ കുഴിക ളിൽ വിഴുന്നത് പതിവായി. മഴ യത്ത് കുഴികളിൽ വെള്ളം നി റയുന്നതിനാൽ ഗർത്തം കാ ണാതെ വാഹനങ്ങൾ അപകട ത്തിൽ പെടുന്നുണ്ട്. കുഴി ഗ താഗതക്കുരുക്കിനും കാരണ മാകുകയാണ് പൊതുമരാമ ത്ത് റോഡ്‌സ് പേരാമ്പ്ര അസി .എഞ്ചിനീയർ ഓഫിസിന്റെ പ രിധിയിലെ മേഖലയാണിത്. പൊതുമരാമത്ത് വകുപ്പ് താൽ ക്കാലികമായി കുഴിയടച്ചാൽ പരിഹാരമാകും. ഒട്ടേറെ വാഹ നങ്ങൾ സഞ്ചരിക്കുന്നതി നാൽ ദിവസേന ഗർ ത്തം വർ ധിച്ചു വരുന്നുണ്ട്. പാത നവി കരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടു കാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി