പേരാമ്പ്ര ബൈപ്പാസിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം


പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ ബൈപ്പാസ് ഹോട്ടലിനു സമീപം ജംഗ്ഷനിൽ 7.45 ഓടുകൂടിയാണ് അപകടം ഉണ്ടായത്. റോഡ് അരികിൽ നിർത്തിയിട്ട ലോറിയിൽ കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന ഫോർച്യൂണർ കാർ നിയന്ത്രണംവിട്ട് റോഡിൽ നിന്നും വലതു ഭാഗത്തേക്ക് ദിശ മാറി ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

 ലോറിയുടെയും കാറിന്റെയും മുൻഭാഗം പാടെ തകർന്നിട്ടുണ്ട്. ഇവിടെ ആഘാതത്തിൽ ലോറി കുറച്ചു ദൂരം പിന്നിലേക്ക് നിരങ്ങി നീങ്ങി.കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

  


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി