കൂരാച്ചുണ്ട് വില്ലേജ് വളരെ വലുത്; ഉദ്യോഗസ്‌ഥർ തീരെ കുറവ് ജനങ്ങൾക്ക് സേവനം വൈകുന്നതായി പരാതി.

 


🖊️ ജോബി മാത്യു 

കൂരാച്ചുണ്ട്: വിസ്തൃതിയിൽ മുൻപന്തിയിലുള്ള കൂരാച്ചുണ്ട് വില്ലേജ് ഓഫിസിൽ ഉദ്യോഗസ്ഥരു ടെ കുറവു മൂലം ജനങ്ങൾക്ക് സേവനം വൈകുന്നതായി പരാ തി. സ്പെഷൽ വില്ലേജ് ഓഫി സർ തസ്ത‌ികയിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ആളില്ല. നിലവിൽ 4 ജീവനക്കാർ മാത്രമുള്ളതി നാൽ വിസ്തൃതി വർധിച്ച വില്ലേ ജ് മേഖലയിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് വിവിധ സർട്ടിഫിക്കറ്റു കൾ ഉൾപ്പെടെ അനുവദിക്കുന്ന തിന് പ്രശ്നം നേരിടുന്നുണ്ട്.

മറ്റ് വില്ലേജുകളുടെ രണ്ടും മു ന്നും ഇരട്ടി വലുപ്പമുള്ള വില്ലേജ്പരിധിയിൽ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്ന് ഒട്ടേ റെ തവണ ആവശ്യപ്പെട്ടെങ്കിലും  നടപടിയുണ്ടായില്ല. ജീവനക്കാരുടെ കുറവിനെത്തുടർന്നു ലൊ ക്കേഷൻ സ്കെച്ച് ഉൾപ്പെടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആഴ്ച കളോളം കാത്തിരിക്കേണ്ട സ്‌ഥി തിയാണ്.


വില്ലേജ് ഓഫിസിൽ കൂടുതൽ ഉദ്യോഗസ്‌ഥരെ ഉടൻ നിയമിച്ച് ജനങ്ങൾക്ക് സേവനം ഉറപ്പുവരു ത്തണമെന്ന് കെഡിപി ബാലുശ്ശേ രി നിയോജക മണ്ഡലം പ്രസിഡ ന്റ് സൂപ്പി തെരുവത്ത് ആവശ്യ പ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി