നിര്യാതയായി

  



ചെമ്പനോട: വയലിൽ ജോസഫിൻ്റെ ഭാര്യ മേരി (85) നിര്യാതയായി.

കോട്ടയം രാമപുരം നടുവിലാമാക്കൽ കുടുംബാംഗമാണ് പരേത. 

മക്കൾ:ദേവസ്യ (ചെമ്പനോട) ലാലി (ചെമ്പനോട), ഷേർളി (തോട്ടുമുക്കം), റോയി (ചെമ്പനോട), ജോയി (ചെമ്പനോട),സാൽബി.

മരുമക്കൾ: പരേതനായ ചാക്കോ മാപ്രയിൽ (ചെമ്പനോട),ജോർജ് പടിഞ്ഞാറയിൽ (തോട്ടുമുക്കം),മോളി കളത്തൂർ (മഞ്ഞക്കുന്ന്),സാലി തൊട്ടിയിൽ (പുഷ്പഗിരി), സോഫി അരിമന (പശുക്കടവ്),ബിജു കിഴക്കയിൽ (മുതുകാട്).


മൃതസംസ്കാരം ഇന്ന് (24-09-2025-ബുധൻ) വൈകുന്നേരം 03:00-ന് മകൻ ദേവസ്യയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്പനോട സെൻ്റ് ജോസഫ്സ് പള്ളിയിൽ.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി