നിര്യാതനായി

 


കൂരാച്ചുണ്ട് :  കൂരാച്ചുണ്ടിലെ കുടിയേറ്റക്കാരനും, ചെറുകിട വ്യാപാരിയും ആയിരുന്ന, പരപ്പിൽ ഇസ്മായിൽ നിര്യാതനായി

 നടുവണ്ണൂർ വെർച്ചു സ്കൂളിന് സമീപം താമസിക്കുന്ന മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

 കോഴിക്കോട് ജില്ലയിലെ, രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനായ, ബപ്പൻകുട്ടിയുടെ സഹോദരി ഭർത്താവും കൂടിയാണ് ഇസ്മായിൽ


 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി