നിര്യാതയായി

 


കൂരാച്ചുണ്ട്:   ഓട്ടപ്പാലത്ത് പരേതനായ ചാക്കോ  മഠത്തിനാലിൻ്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി 

.പരേത നന്ദളത്ത് കുടുംബാംഗമാണ് . 

മക്കൾ : മേരിക്കുട്ടി, ജോസുകുട്ടി, ജോണി, ലിസ്സി, ഡയന , ബെറ്റി(late).

മരുമക്കൾ : ഈപ്പച്ചൻ (late) മരുതോലിൽ (തലയാട്), മോളി കൂന്നംതടത്തിൽ (ചക്കിട്ടപാറ,) റൂബി കോനുക്കുന്നേൽ (കോടഞ്ചേരി) , ജോയി(late) പാലാട്ടിയിൽ (അങ്കമാലി), ബാബു ചെല്ലൻതറ (കൂടരഞ്ഞി), ബിജോയി പുത്തൻവീട്ടിൽ (എറണാകുളം).

മൃത സംസ്കാരം ഇന്നു വൈകിട്ട് 4.00 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി