നിര്യാതനായി

 




കരിയാത്തും പാറ: കർഷകൻ ചെരിയംപുറത്ത് സി.ടി.ജോൺ (ബേബി-62) നിര്യാതനായി. 

ഭാര്യ: മോളി കാലായിൽ (പെരുവണ്ണാമൂഴി).

 മക്കൾ: സിറിൽ (ദുബാ യ്), സനൽ (സൗദി).

 മരു മക്കൾ: അനശ്വര (കൂരാച്ചുണ്ട്), ജിസ്ന തൊഴുതുപാടത്ത് (ചക്കിട്ട പാറ).

 സഹോദരങ്ങൾ: വൽസ (കട്ടിപ്പാറ), പരേതനായ മോൻസ്.

മൃത സംസ്കാരം  നാളെ 10ന് കരിയാത്തുംപാറ സെൻ്റ് ജോസഫ് പള്ളിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി