നിര്യാതനായി
പൂഴിത്തോട് (ചക്കിട്ടപാറ) : ജേക്കബ് തേരകം (കുഞ്ഞ്-81) നിര്യാതനായി
ഭാര്യ: ത്രേസ്യാമ്മ പന്തിരിക്കര അറയ്ക്കപറമ്പിൽ കുടുംബാംഗം.
മക്കൾ: ഗ്ലാഡി, ഗ്ലോറി, ക്ലമെന്റ്, ഫാ. ക്ലീന്റസ്
മരുമക്കൾ: ഷീജ, ഷീബ, ടെർലി.
മൃതസംസ്കാരം ശനിയാഴ്ച (27-09-2025) ഉച്ചയ്ക്ക് 02:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പൂഴിത്തോട് പള്ളിയിൽ.

Comments
Post a Comment