പേരാമ്പ്രയിൽ ബൈക്ക് തെന്നി വീണ് കായണ്ണ സ്വദേശി മരിച്ചു.




 കായണ്ണ:  കായണ്ണ നെല്ലുളി തറമ്മൽ മനോജൻ്റെ മകൻ മൃഥുൽ(23 ) ആണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ മരണപ്പെട്ടത്. സഹയാത്രികനായ കായണ്ണ ചെമ്പോടുമ്മൽ രാജീവൻ്റെ മകൻ രാഹുൽ (23)നും ഗുരുരമായി പരിക്കേററു മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് 'കൈതയ്ക്കൽ വെച്ച്

ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം.പോസ്റ്റ് മോട്ടത്തിന് ശേഷം ഉച്ചക്ക് 2 മണിക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി