നിര്യാതയായി
ചെമ്പനോട: കുമ്പിടിയാങ്കൽ ഫിലിപ്പ് (94) നിര്യാതയായി.
ഭാര്യ: പരേതയായ ഏലിക്കുട്ടി പൊയിലോംചാൽ വാതപ്പള്ളിൽ കുടുംബാംഗം.
മക്കൾ: ജെസി , ലാലി, മോളി, ഷിജി.
മരുമക്കൾ: ജോസ് ജേക്കബ് പൂകമല (ചെമ്പനോട), ജോൺ കിഴക്കേപ്പറമ്പിൽ (ദ്വാരക),ഫ്രാൻസിസ് കിഴക്കരക്കാട്ട് (ചെമ്പനോട),ജോഷി ചിറയിൽ (കോടഞ്ചേരി).
സഹോദരങ്ങൾ: തോമസ്, സ്കറിയ, ജോസ്, ടീസ, പരേതയായ ഏലിക്കുട്ടി കണക്കഞ്ചേരി.
മൃതസംസ്കാരം ഇന്ന് (12-09-2025-വെള്ളി) വൈകുന്നേരം 04:00-ന് മരുമകൻ ജോസ് പൂകമലയുടെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചെമ്പനോട സെൻറ് ജോസഫ്സ് പള്ളിയിൽ

Comments
Post a Comment