പുതിയ പാത, പുതിയ സ്വ‌പ്നം






കൂരാച്ചുണ്ട് :  മലയോരത്തിൻ്റെ വികസന സ്വപ്നമായ പൂഴിത്തോട്- പടിഞ്ഞാറത്തറ ചുരമില്ലാപ്പാത യാഥാർഥ്യമാക്കാനുള്ള ജനകീയ ഒപ്പുശേഖരണ ക്യാംപെയ്നിൽ കൂരാച്ചുണ്ട് നിവാസികൾക്കും പങ്കാളികളാകാം. 


മലയാള മനോരമ പ്രസിദ്ധീകരിച്ച 'പുതിയ പാത, പുതിയ സ്വ‌പ്നം' വാർത്താ പരമ്പരയിലെ ജനകീയാവശ്യമായ ബദൽ റോഡിനായി കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിൽ ഒപ്പുശേഖരണ ക്യാംപെയ്നിൽ നടക്കുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി