നിര്യാതനായി

 


ചക്കിട്ടപാറ: കുറ്റ്യാടി ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഓഫീസ് ജീവനക്കാരൻ പന്തിരിക്കരയിലെ പതാപറമ്പിൽ പി.ജെ.മാത്യു (ജെയിംസ് - 51) നിര്യാതനായി.

ചക്കിട്ടപാറ മുതുകാട് സ്വദേശിയാണ്. 

പിതാവ് :പരേതനായ ജോസഫ്. 

മാതാവ് :മേരിക്കുട്ടി. 

ഭാര്യ ;ദീപ്തി .

 മക്കൾ ദിയ, ബ്ലെസിൻ. 

മൃതസംസ്കാരം നാളെ ഉച്ചക്ക് 3 മണിക്ക് ചക്കിട്ടപാറ പൊന്മലപ്പാറ സിഎസ്ഐ പള്ളി സെമിത്തേരിയിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി