മാനേജ്മെന്റും രക്ഷിതാക്കളും കൈകോർത്തു കാറ്റുള്ളമല സ്കൂളിന് കളിസ്ഥലമൊരുങ്ങി

 

കൂരാച്ചുണ്ട് : വർഷങ്ങളായി ഒരു സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും കളിസ്ഥലത്തി നുവേണ്ടി നടത്തിയ കഠിനാധ്വാനത്തിന് പരിസമാപ്തിയായി. കാറ്റുള്ളമല നിർമല യുപി സ്കൂളിലെ കുട്ടികൾക്ക് ഇനി സ്വ ന്തം മൈതാനത്ത് കളിക്കാനി റങ്ങാം. പത്തുവർഷത്തിലധികമായി സ്കൂൾമേളകൾ വരുമ്പോൾ കൂരാച്ചുണ്ട് ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക് കുട്ടികളെ വാഹനങ്ങളിലെത്തിച്ചായിരുന്നു മത്സരങ്ങൾ നടത്തിയി രുന്നത്. നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ വിദ്യാർഥി കളെ ഗ്രൗണ്ടിലെത്തിക്കാനുംതിരികെ സ്കൂളിലെത്തിക്കാനു മെല്ലാം അധ്യാപകരും രക്ഷിതാ ക്കളും ഏറെ പ്രയാസമനുഭവി ച്ചിരുന്നു. സ്കൂളിന്റെ സ്ഥലത്ത് മാനേജ്മെന്റിന്റെയും രക്ഷിതാ ക്കളുടെയും കൂട്ടായ ശ്രമഫല മായി കളിക്കളം പൂർത്തിയായതോടെ ദീർഘകാലമായുള്ള സ്വപ്നമാണ് യാഥാർഥ്യമായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി