അരിപ്പാറ വെള്ളച്ചാട്ടത്തിൽ കൂരാച്ചുണ്ട് പാത്തിപാറ സ്വദേശി ഒഴുക്കിൽ പെട്ടു മരിച്ചു
കൂരാച്ചുണ്ട് : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.കൂരാച്ചുണ്ട് കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ഓടെയാണ് അപകടം നടന്നത്. രണ്ടുപേർ ഒന്നിച്ചാണ് ഇവിടെ എത്തിയത്.
മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പിതാവ് :വിൽസൺ
മാതാവ്: സിനി
സഹോദരങ്ങൾ :ജോബിൻ, ജെയിംസ്

Comments
Post a Comment