നിര്യാതയായി
ചക്കിട്ടപാറ : മറുമണ്ണ് കാപ്പുമ്മൽ കല്യാണി(74) നിര്യാതയായി.
ഭർത്താവ് : നാരായണൻ
മക്കൾ :രവീന്ദ്രൻ,, ലീല, ബാബു
മരുമക്കൾ : പരോതയായ ഇന്ദിര, സൂരേഷ്, സുനിത.
സഹോദരൻ : കണാരൻ.
യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ ചെറുമകൻ ആണ്.

Comments
Post a Comment