പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് ജി പി എസ് സർവ്വേ ആരംഭിച്ചു
ചക്കിട്ടപാറ: പൂഴിത്തോട് വനാതിർത്തിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സർവേ ഫ്ലാഗ് ഓഫ് ചെയ്‌തു.സി കെ ശശി അധ്യക്ഷത വഹിച്ചു. കെ എ ജോസ്കുട്ടി സ്വാഗതം പറഞ്ഞു. എള്ളിൽ സുരേന്ദ്രൻ,ഷാജൻ ഈറ്റതോട്ടം, ബാബു ചീരമറ്റം എന്നിവർ സംസാരിച്ചു

Comments
Post a Comment