ചക്കിട്ടപാറ പഞ്ചായത്തിലെ വാർഡ് വിഭജനം അട്ടിമറിക്കുന്നുവെന്ന്

 


ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് വിഭജനം സിപിഎം ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറി ക്കുന്നതായി യുഡിഎഫ് ചക്കിട്ടപാ റ മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. ഡീലിമിറ്റേഷൻ കമ്മീഷന്റെ അന്തി മ ഉത്തരവിനു വിരുദ്ധമായി 6, 12, 13 വാർഡുകളുടെ അതിർത്തികൾ സി പിഎം ലോക്കൽ സെക്രട്ടറിയുടെ യും പഞ്ചായത്ത് പ്രസിഡന്റിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പു നർനിർണയിക്കുന്നത് ജനാധിപത്യ വിരുദ്ധവും അധികാര ദുർവിനിയോ ഗവുമാണെന്ന് യുഡിഎഫ് ആരോ പിച്ചു.


വാർഡ് പുനർനിർണയം ഡീലി മിറ്റേഷൻ കമ്മിറ്റി തീരുമാനിച്ച് പ്ര സിദ്ധീകരിച്ച പട്ടികയുടെ അടി സ്ഥാനത്തിൽ തന്നെ നടത്തണം. അട്ടിമറിയെ നിയമപരമായും രാ ഷ്ട്രീയമായും നേരിടാൻ യോഗം തീരുമാനിച്ചു. മണ്ഡലം ചെയർമാ ൻ ജോസ് കാരിവേലി അധ്യക്ഷത വഹിച്ചു. കെ.എ. ജോസുകുട്ടി, ഹ മീദ് ആവള, രാജീവ് തോമസ്, രാജ ൻ വർക്കി, പി.വാസു, ജോർജ് മുക്ക ള്ളിൽ, റെജി കോച്ചേരി, ജെയിംസ് മാത്യു, ജിതേഷ് മുതുകാട്, ബാ ബു കൂനംതടം, ടോമി വള്ളിക്കാട്ടി ൽ, ആലിക്കോയ മഠത്തിൽ എന്നി വർ സംബന്ധിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി