കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ത്രീ ക്ലിനിക് ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി `സ്ത്രീ ക്ലിനിക് `CHC തല ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. കെ അനിത നിർവഹിച്ചു, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ. കെ അമ്മദ് അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് chc മെഡിക്കൽ ഓഫീസർഅസ്‌ലം ഫാറൂഖ് ZA,ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ സിമിലി ബിജു. ബ്ലോക്ക് മെമ്പർ adv ഹസീന, വാർഡ് മെമ്പർ വിജയൻ. കെ ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ സി, ജെ. പി. എച്ച്. എൻ ബുഷറ എന്നിവർ സംസാരിച്ചു.

Comments
Post a Comment