കരിയാത്തുംപാറ ടൂറിസ്റ്റു കേന്ദ്രത്തിന് സമീപത്തു നിന്ന് ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി
കൂരാച്ചുണ്ട്: കരിയാത്തുംപാറ ടൂറിസ്റ്റു കേന്ദ്രത്തിന്റെ ഗെയിറ്റിന് സമീപത്തു നിന്നാണ് ഉപയോഗിച്ച നിലയിലുള്ള വെടിയുണ്ട കണ്ടെത്തിയത്.
കൂരാച്ചുണ്ട് പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സൂരജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ കൂരാച്ചുണ്ട് ന്യൂസിൽ

Comments
Post a Comment