കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷന് മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് നടത്തി.

 



കൂരാച്ചുണ്ട് : കുന്നംകുളം യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വി സ് സുജിത്തിനെ അ കാരണമായി മർദിച്ച ക്രിമിനലുകളായ പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കുക എന്നാവശ്യപെട്ട്‌കൊണ്ട് നടുവണ്ണൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ രാജീവൻ അദ്ധ്യക്ഷത വഹിച്ച  പ്രതിഷേദ സദസ്സ് ഷാജു കാരക്കട സ്വാഗതം ചെയ്തു. കർഷക കോൺഗ്രസ് പ്രസിഡൻ്റ് മാജൂഷ് മാത്യു ഉൽഘാടനം ചെയ്തു. V T സൂരജ് (ksu ജില്ലാ പ്രസിഡൻ്റ്), ജോസ് വെളിയത്ത് , A.P ഷാജി, വിജയൻ പൊയിൽ, T.K ചന്ദ്രൻ( മണ്ഡലം പ്രസിഡൻ്റുമാർ), ശശി വേങ്ങര(D K T F നിയാജകമണ്ഡലം പ്രസിഡൻറ്) , വിൻസി തോമസ് ( പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), സുബിൻ ഷാജി ( ksu ബാലുശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ) എന്നിവർ സംസാരിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി