പെരുവണ്ണാമൂഴി മുതുകാട് റോഡിന് കേരള പൊതുമരാത്ത് വകുപ്പ് 4.25 കോടി രൂപ അനുവദിച്ചു.
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി മുതുകാട് റോഡിന് കേരള പൊതുമരാത്ത് വകുപ്പ് 4.25 കോടി രൂപ അനുവദിച്ചു. പ്രവർത്തി ഉദ്ഘാടനം പേരാമ്പ്ര എം എൽ എ ടി പി രാമകൃഷ്‌ണൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അദ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ എം ശ്രീജിത്ത്,ബിന്ദു വത്സൻ,പഞ്ചായത്തംഗങ്ങളായ അലീസ് മാത്യു,രാജേഷ് തറവട്ടത്ത്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി സി സുരാജൻ, കെ പി പ്രേംരാജ്,ആവള ഹമീദ്,കെ എ ജോസുകുട്ടി,രാജീവ് തോമസ്,ബിജു ചെറുവത്തൂർ തുടങ്ങിയവർ പങ്കെടുത്തു

Comments
Post a Comment