കൂരാച്ചുണ്ടിൽ ശുചിതോത്സവം 2025 പരിപാടി സംഘടിപ്പിച്ചു

 



കൂരാച്ചുണ്ട് : ശുചിത്വവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ വിഭാവനം ചെയ്ത "സ്വച്ഛത ഹി സേവാ" ക്യാംപയിൻ 2025 ലെ പ്രവർത്തനങ്ങൾ സെപ്റ്.12 നു ആരംഭിച്ച ഒക്ടോബർ 2 നു പരിസമാപ്തി കുറിക്കുന്ന രീതിയിൽ സംഘടിപ്പിക്കുവാൻ ഇന്ന് പഞ്ചായത്തിൽ ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു. യോഗം പ്രസിഡണ്ട് ഓ കെ അമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫാത്തിമാ നിഷാന വിഷയാവതരണം നടത്തി. ആൻറണി പുതുകള്ന്നേൽ, ഡാർലി അബ്രഹാം, സിമിലി ബിജു, സിനി സിജോ, വി ഇ ഓ ബിജോഷ്, ക്ലാർക്ക് റാഹിൽ, പ്രേരക ഗീത തുടങ്ങിയവർ പ്രസംഗിച്ചു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി