വിലങ്ങാടിനടുത്ത് പുഴമൂല പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടു.
വിലങ്ങാട് : വിലങ്ങാടിനടുത്ത് പുഴമൂല പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടു പിന്നാലെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിക്കുകയായിരുന്നു. പിന്നാലെ സേനസംഘം സ്ഥലത്തെത്തി കയർ കെട്ടിയുവാവിനെ രക്ഷപെടുത്തി.

Comments
Post a Comment