പെരുവണ്ണാമൂഴിയിൽ സോളർ തൂക്കുവേലി: സർവേ നടത്തി പുഴത്തീരത്ത് കൃഷിഭൂമിയുള്ളവരുടെ യോഗം ഇന്ന്
പെരുവണ്ണാമൂഴി: ചക്കിട്ടപാറപഞ്ചായത്തിലെ പെരുവണ്ണാമൂ ഴി മുതുകാട് മേഖലയിൽ വനമേ ഖലക്ക് അടുത്തുള്ള കൃഷിയിട ത്തിനുസമീപം തൂക്ക് സോളാർ വേലി നിർമിക്കുന്ന സ്ഥലവു മായി ബന്ധപ്പെട്ട തർക്കം സർ വേനടത്തി പരിഹരിച്ചു. കൃഷി യിടത്തിൽ എവിടെ വേലിനിർ മിക്കണമെന്നതിലെ തൽക്കമാ ണ് പരിഹരിച്ചത്. ഏഴാം വാർഡി ലെ വട്ടക്കയം ചെങ്കോട്ടക്കൊല്ലി മേഖലയിൽ തർക്കമുള്ള സ്ഥല ത്താണ് വേലി നിർമിക്കേണ്ടഭാ ഗം വനംവകുപ്പ് ഉദ്യോഗസ്ഥരു ടെയും സ്ഥലമുടമയുടെയും സാ ന്നിധ്യത്തിൽ അടയാളപ്പെടുത്തി യത്. ഇതുസംബന്ധിച്ച് ശനിയാ ഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ വി ളിച്ചുചേർത്തയോഗം നടന്നിരുന്നു. അടുത്തദിവസം ഒരു യോ ഗംകൂടി നടക്കുന്നുണ്ട്. ഏഴാം വാർഡിൽ മാത്രം നാലു കിലോ മീറ്റർ ദൂരം സോളാർ തൂക്കുവേ ലി നിർമിക്കുന്നുണ്ട്. പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീ സർ പത്മനാഭൻ, ബീറ്റ് ഫോറ സ്റ്റ് ഓഫീസർമാരായ നിതരാ ജ്, ഷൈനി, സുകന്യ, വാച്ചർമാരായ രവീന്ദ്രൻ, ബാലൻ എന്നി വർ സ്ഥലപരിശോധനയ്ക്ക് നേതൃ ത്വം നൽകി.
പൂഴിത്തോട് രണ്ടാം ചീളി മുതൽ മൂത്താട്ട് പുഴവരെയു ള്ള ഭാഗത്തും പെരുവണ്ണാമൂ ഴി മൂതൽ മുതുകാട് സീതപ്പാറ വരെയുള്ള ഭാഗത്തുമായി 18 കി ലോമീറ്റർ ദൂരത്താണ് ചക്കിട്ട പാറ പഞ്ചായത്തിൽ സോളാർ തൂക്കുവേലി നിർമിക്കുന്നത്. നബാർഡിന്റെ സാമ്പത്തികസ ഹകരണത്തോടെയാണ് 1.46 കോടി രൂപയുടെതാണ് പദ്ധതി. ഡിസംബർ 30-നാണ് വനംമ ന്ത്രി എ.കെ. ശശീന്ദ്രൻ പെരുവ ണ്ണാമൂഴിയിൽ തൂക്കുവേലി പ്രവൃ ത്തി ഉദ്ഘാടനം നിർവഹിച്ചത്. ഇതുവരെ നിർമാണം തുടങ്ങാ നായിട്ടില്ല

Comments
Post a Comment