പുഴയോരം വനഭൂമി അതിർത്തിയാക്കൽ: കത്തോലിക്കാ കോൺഗ്രസ് സമരത്തിന്

 


ചക്കിട്ടപാറ:  പുഴയോരം വന ഭൂമിയുടെ അതിർത്തിയാക്കാനു ള്ള വനം വകുപ്പ് നീക്കത്തിനെ തിരെ കത്തോലിക്കാ കോൺ ഗ്രസ് രംഗത്ത്. പുഴകളുടെ അതിർത്തിയായി വരുന്ന പ്രദേശങ്ങളിൽ പുഴ കൾ വനം വകുപ്പിന്റെ അധീന തയിലാക്കാനും പ്രദേശവാസി കളുടെ ഭൂമിയുടെ അതിർത്തി ഫോറസ്റ്റാക്കാനുമുള്ള നീക്ക ത്തിനെതിരെ പ്രതിഷേധിക്കാ നും സമര പരിപാടികൾ സംഘ ടിപ്പിക്കാനും ചെമ്പനോട കത്തോലിക്കാ കോൺഗ്രസ് യോഗം തീരുമാനിച്ചു.


ചെമ്പനോട സെന്റ് ജോസ ഫ് പള്ളി വികാരി ഫാ. ഡൊമി നിക് മുട്ടത്തുകുടിയിൽ ഉദ്ഘാ ടനം ചെയ്തു. എകെസിസി പ്രസിഡന്റ് ഷാ ജു വിലങ്ങുപാറ അധ്യക്ഷത വഹിച്ചു.മേഖല ട്രഷറർ മാത്യു പേഴ ത്തിങ്കൽ, സെക്രട്ടറി ജോസ് പു കമല, ബെന്നി പെരുവേലിൽ, സോജി വാലുപറമ്പിൽ എന്നി വർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി