തലയാട് ലോങ്ങ് മാർച്ചും പൊതുയോഗവും



തലയാട്: ഭരണഘടന സംരക്ഷണസമിതി തലയാട് അങ്ങാ ടിയിൽ ലോങ്ങ് മാർച്ചും പൊതുയോഗവും നടത്തി. കന്യാസ്ത്രി കളെ അറസ്റ്റുചെയ്തതിൽ പ്രതി ഷേധിച്ചാണ് മാർച്ചും പൊതു യോഗവും സംഘടിപ്പിച്ചത്. ഭരണഘടനക്കെതിരേയുള്ള ഭീകരത അവസാനിപ്പിക്കുക, രാജ്യ ത്ത് എല്ലാമതവിഭാഗങ്ങളെയും സമാധാനപരമായി ജീവിക്കാൻ
അനുവദിക്കുക തുടങ്ങിയ ആവ ശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരി പാടി സംഘടിപ്പിച്ചത്. പയല പള്ളി വികാരി മാത്യു മംഗലമഠം അധ്യക്ഷനായി. പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാട നംചെയ്തു. കെ.കെ. ബാബു, പി. ഉസ്മാൻ, എം. പി. അജീന്ദ്രൻ, സുനോജ് മോഹനൻ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി