ബസ് കാത്തിരിപ്പുകേന്ദ്രം കാറ്റിൽ തകർന്നു



 പെരുവണ്ണാമൂഴി :ചെമ്പനോട പെരുവണ്ണാമൂഴി റൂട്ടിൽ പന്നിക്കോട്ടൂർ ഉന്നതി മുക്ക് മേഖലയിലെ ബസ് കാത്തിരിപ്പു കേന്ദ്രം കഴിഞ്ഞ ദിവസത്തെ കാറ്റിൽ തകർന്നു. വനം വകുപ്പിന്റെ ഫണ്ടിൽ നിർമിച്ച വെയ്റ്റിങ് ഷെഡിന്റെ ഷീറ്റ് മേഞ്ഞ മേൽ കൂര പൂർണമായും നശിച്ചു.

ഉന്നതിയിലെ ഒട്ടേറെ കുടുംബങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന ഷെഡാണ് തകർന്നത്. നിരവധി ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്ന പ്രധാന റൂട്ടാണിത്.

ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി