കോഴിക്കോട് വില്ലേജ് ഓഫീസ് അടിച്ചു തകർത്ത ബംഗാൾ സ്വദേശി പിടിയിൽ
കോഴിക്കോട്: വില്ലേജ് ഓഫീസ് അടിച്ചു തക ർത്ത കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി അറസ്റ്റിൽ. വെള്ളിയാഴ്ച്‌ച വൈകുന്നേരം ടൗൺ വില്ലേജ് തകർത്ത കേസിലാണ് ബംഗാൾ സ്വ ദേശി പരിമൾ കിർത്താനിയ (27)യെ ടൗ ൺ പോലീസ് പിടികൂടിയത്
ടൗൺ വില്ലേജ് ഓഫീസിലേക്ക് പ്രതി അതിക്രമിച്ചു കയറി കെട്ടിടത്തിനകത്തെ ഗ്ലാസുകളും പുച്ചെട്ടികളും മറ്റും അടി ച്ചും എറിഞ്ഞും, പൊട്ടിച്ചും പൊതുമുതൽ നശിപ്പിച്ച് നാശനഷ്ട്ടം വ രുത്തുകയായിരുന്നു ഇയാൾ. ടൗൺ എസ്ഐ സൂരജ്, എഎസ്ഐ സ ജീവൻ എന്നിവരടങ്ങി യ സംഘമാണ് ഇയാ ളെ അറസ്റ്റ് ചെയ്തത്.

Comments
Post a Comment