നരിനടയിൽ കാട്ടുപന്നികൾ കുരുമുളക് കൃഷി നശിപ്പിച്ചു



ചക്കിട്ടപാറ: കാട്ടുപന്നികൾ കുരു മുളക് കൃഷി നശിപ്പിച്ചു. കർഷക ദിനത്തിൽ ചക്കിട്ടപാറ പഞ്ചാ യത്തിലെ മികച്ച ജൈവകർഷ കനുള്ള അവാർഡ് ലഭിച്ച നരിനടയിലെ ചെറുവള്ളിൽ ആൻ്റണി നട്ടു പരിപാലിച്ചുവരുന്ന കുരുമു ളക് കൃഷിയാണ് കാട്ടുപന്നികൾ കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കു രുമുളക് കൃഷിയിൽ പ്രത്യേക രീ തി അവലംബിച്ചുകൊണ്ട് നട്ടുവ

ളർത്തി മികച്ച വിളവെടുത്ത് നാ ട്ടിൽ പ്രശസ്‌തനായി തീർന്ന ക ർഷകനാണ് കാട്ടുപന്നിയുടെ വി ളയാട്ടം മൂലം ദുരിതത്തിലായത്. കാട്ടുപന്നികൾ ഈ മേഖലയിൽ വ്യാപകമായി കാർഷിക വിളക ൾ നശിപ്പിക്കുന്ന സാഹചര്യത്തി ൽ അവയെ കൊന്നൊടുക്കാൻ ആവശ്യമായ നടപടികൾ കൈ ക്കൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി