ചക്കിട്ടപാറയിലെ ആഫ്രിക്കൻ ഒച്ച് ശല്യം: പരിഹാര നടപടിക്ക് തുടക്കം

 



ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് പരിധിയിൽപ്പെട്ട 10,11,12 വാർഡുകളിൽ ആഫ്രിക്ക ൻ ഒച്ചുകളുടെ വ്യാപനം രൂക്ഷ മായ സാഹചര്യത്തിൽ പ്രതിരോ ധ മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കുന്നതിനു വേണ്ടി ഗ്രാ മപഞ്ചായത്ത് ഹാളിൽ കർഷക രുടെയും ജനപ്രതിനിധികളുടെ യും കൃഷി- ആരോഗ്യം - കുടും ബശ്രീ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു.


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജിൻ്റെ അ ധ്യക്ഷതയിൽ ചേർന്ന യോഗ ത്തിൽ ബ്ലോക്ക് ലെവൽ നോള ജ് സെന്ററിന്റെ കോർഡിനേറ്റർ ഡോ. ശ്രീറാം പ്രതിരോധ മാർഗ ങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. മ


നുഷ്യരെയും കൃഷിയെയും ഇ തിൻ്റെ വ്യാപനം ഏത് തരത്തി ലൊക്കെ ബാധിക്കുമെന്ന വിശ ദ വിവരങ്ങൾ അദ്ദേഹം പ്രതിപാദിച്ചു ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി റ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, വാർഡ് മെമ്പർ വിനീത മനോജ്, കൃഷി ഓഫീസർമാരായ രശ്മ നായർ, ഷെറിൻ റിഷാത്ത്, അ സിസ്റ്റന്റ് കൃഷി ഓഫീസർ ഗിരീ ഷ് കുമാർ, ബ്ലോക്ക് ടെക്നോള ജി മാനേജർ എം. നീതു, അസി സ്റ്റന്റ്റ് ടെക്നോളജി മാനേജർ കെ.എം. ധനേഷ്, പെരുവണ്ണാമു ഴി കുടുംബാരോഗ്യ കേന്ദ്രം ഹെ ൽത്ത് ഇൻസ്പെക്ടർ സീന ഭായ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം. രഘുനാഥ്, ബേബി കാപ്പുകാട്ടിൽ, റെജി കോച്ചേരി, വി.വി. കുഞ്ഞിക്കണ്ണ ൻ, രാജൻ വർക്കി, കർഷക സീ നാ റിജു, സിഡിഎസ് ചെയർപേ ഴ്‌സൺ ശോഭ പട്ടാണിക്കുന്നുമ്മ ൽ തുടങ്ങിയവർ ചർച്ചയിൽ സം ബന്ധിച്ചു. ആഫ്രിക്കൻ ഒച്ച് ശ ല്യം രൂക്ഷമായ പ്രദേശങ്ങളിൽ കൃഷി വകുപ്പിന്റെയും ഗ്രാമ പ ഞ്ചായത്തിന്റെയും നേതൃത്വത്തി ൽ അടിയന്തര നിയന്ത്രണ മാർഗ്ഗ ങ്ങൾ സ്വീകരിക്കാനും, പഞ്ചായ ത്ത് മൊത്തം ബോധവത്ക്കര ണം നടത്താനും യോഗം തീരു മാനിച്ചു. തുടർന്ന് ആഫ്രിക്കൻ ഒ ച്ച് ആക്രമണം രൂക്ഷമായ പ്രദേ ശങ്ങൾ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സന്ദർശിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി