ചക്കിട്ടപാറയിൽ അധ്യാപക നിയമനം
ചക്കിട്ടപാറ: ചക്കിട്ടപാറ ബി എഡ് സെന്ററിൽ മണിക്കൂർ വേതന അ ടിസ്ഥാനത്തിൽ ഫിസിക്കൽ എ ഡ്യുക്കേഷൻ, വിഷ്വൽ ആർട്സ്, പെർഫോമിംഗ് ആർട്സ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ഈ വിഷയങ്ങളിൽ പിജിയും നെറ്റും ഉള്ളവർ കോളജുമായി ബന്ധ പ്പെടുക. നെറ്റ് യോഗ്യതയുള്ളവ രുടെ അഭാവത്തിൽ പിജി യോ ഗ്യത മാത്രമുള്ളവരെ പരിഗണി ക്കുന്നതാണ്.
ഫോൺ: 9495905707, 0496 2662402

Comments
Post a Comment