ഇല്ലിപ്പിലായി-മണിച്ചേരി-വയലട റോഡ് മൂപ്പന്റെ സ്വ‌പ്നം പൂവണിയുമോ..


 .

അലൈൻമെന്റ് അന്വേഷണത്തിന് 15.20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം

കൂരാച്ചുണ്ട്:  ഇല്ലിപ്പിലായി -മണിച്ചേരി-വയലട റോഡ് അലൈൻമെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ അലൈൻ മെന്റ് ഇൻവെസ്റ്റിഗേഷന് 15.20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ചീഫ് എൻജിനിയർ അംഗീകാ രം നൽകി. മണിച്ചേരി ഉന്നതിയി ലേക്ക് യാത്രാസൗകര്യം കൂടിയ റോഡെന്ന സ്വപ്നം യാഥാർഥ്യമാ ക്കാൻ ഉന്നതിയിലെ നിവാസിക ളെ കൂടെനിർത്തി സമരങ്ങൾ ക്ക് നേതൃത്വംനൽകിയ മണിച്ചേ രി ഉന്നതി മൂപ്പനായ വെള്ളി ഏപ്രിൽ 19-ന് മരിച്ചിരുന്നു.

തന്റെ ഉന്നതിയിലേക്ക് റോഡ് യാഥാർഥ്യമാക്കാൻ പരിശ്രമിച്ച മൂപ്പന്റെ മരണം നടന്ന് നാലുമാ സത്തിനുശേഷമാണ് റോഡുമാ യി ബന്ധപ്പെട്ട സുപ്രധാനതീരു മാനമുണ്ടാകുന്നത്.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെ ട്ട് ഒട്ടേറെത്തവണ മൂപ്പന്റെ നേ തൃത്വത്തിൽ പരാതിനൽകിയെ ങ്കിലും നടപടികളുണ്ടായിരുന്നില്ല. ഉന്നതിയിൽ വരുന്നവരോ ടെല്ലാം റോഡിൻ് കാര്യമായി രുന്നു മൂപ്പന് പറയാനുള്ളത്. 2015-ൽ പിഡബ്ല്യുഡി ഏറ്റെടു ത്ത റോഡിനായി 2016-ലെ സം സ്ഥാനബജറ്റിൽ 19 കോടി രൂപ കിഫ്‌ബി അനുവദിച്ചിരുന്നു. എന്നാൽ, റോഡിനുവേണ്ടി കിഫ്ബി ടെക്നിക്കൽ വിഭാഗം സർവേനടത്തിയപ്പോൾ നില വിലുള്ള അലൈൻമെന്റുപ്രകാ രം നിർമാണം സാധ്യമല്ലെന്ന് റി പ്പോർട്ട് നൽകിയതിന്റെ അടി സ്ഥാനത്തിൽ റോഡിന്റെ നിർ മാണം അസാധ്യമാവുകയായി രുന്നു.

തുടർന്ന് വർഷങ്ങളോളം റോഡ് നിർമാണവുമായി ബന്ധ പ്പെട്ട കാര്യങ്ങളൊന്നും നട ന്നിരുന്നില്ല. നിലവിലെ സ്ഥിതി യിൽ റോഡുനിർമാണം സാധ്യ മല്ലെന്നും അലൈൻമെന്റ് പുതുക്കുകയാണെങ്കിൽ പരിഗ ണിക്കാമെന്നും ഉറപ്പു നൽകു കി. അലൈൻമെന്റ് മാറ്റാൻ കൃ ഷിസ്ഥലം ഉൾപ്പെടെയുള്ളവ സൗജന്യമായി വിട്ടുനൽകാമെ ന്ന് പ്രദേശവാസികളിൽ പലരും അന്ന് അറിയിച്ചിരുന്നു.

റോഡുനിർമാണം വേഗത്തി ലാക്കുന്നതുമായി ബന്ധപ്പെട്ട് ആക്‌ഷൻ കമ്മിറ്റി രൂപവത്ക രിച്ച് പ്രവർത്തനം തുടങ്ങുക യും കെ.എം. സച്ചിൻദേവ് എം എൽഎ സ്ഥലം സന്ദർശിച്ച് പി ന്തുണയറിയിക്കുകയും ചെയ്തി രുന്നു. റോഡിന് ഫണ്ട് അനുവ ദിക്കുമെന്നും അലൈൻമെന്റ് മാറ്റാൻ നടപടിസ്വീകരിക്കണമെ - ന്നും പഞ്ചായത്ത് ഭരണസമിതി ഒരുവർഷം മുൻപ് സർക്കാരി നോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, കഴിഞ്ഞ ഒരുവർ ഷത്തിലധികമായിട്ടും പുതിയഅലൈൻമെന്റ് തയ്യാറാക്കി പൊതുമരാമത്തുവകുപ്പ് നട പടി സ്വീകരിക്കാത്തത് റോഡു നിർമാണം പ്രതിസന്ധിയിലാ ക്കുകയായിരുന്നു. തുടർന്ന് പ്ര ദേശവാസികളും നാട്ടുകാരും പുതിയ പാത വെട്ടി പിഡബ്ല്യു ഡി അധികൃതരെ വിവരമറിയി ച്ചിരുന്നു.


നാട്ടുകാർ വഴിതെളിയിച്ച പുതിയ അലൈൻമെന്റുപ്രകാ രം ഇൻവെസ്റ്റിഗേഷൻ നടത്താ നാണ് ഇപ്പോൾ ഫണ്ട് അനുവ ദിച്ചിരിക്കുന്നത്. ജില്ലയിലെ ഏറ്റ വും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം, പെരു വണ്ണാമൂഴി, കരിയാത്തുംപാറ, തോണിക്കടവ്, വയലട, കോ ട്ടക്കുന്ന് മേഖലകളെ പരസ്പരം എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഈ റോഡുനിർമാണം പൂർത്തി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി