കൂരാച്ചുണ്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി
കൂരാച്ചുണ്ട്: ബാഡ്മിന്റൻഅക്കാദമി കൂരാച്ചുണ്ട് സംഘടി പ്പിച്ച രഞ്ജിത്ത് പുതുശ്ശേരി മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കും വി എസ് മൊ ബൈൽസ് കൂരാച്ചുണ്ട് റണ്ണേ ഴ്സ്അപ് ട്രോഫിക്കും വേണ്ടിയു ള്ള ബാഡ്മിന്റൻ ടൂർണമെന്റിൽ വിഎസ് മൊബൈൽസ് കൂരാച്ചു ണ്ടിന്റെ സുജിത് കല്ലാനോട് - പി. കെ.ജൻസിൽ ടീം ജേതാക്കളാ യി. ബാഡ്മിന്റൻ അക്കാദമിയുടെ രബീഷ് നരയംകുളം - ടോണി കാരക്കാട്ട് ടീം റണ്ണറപ്പായി.
അക്കാദമി പ്രസിഡന്റ് സി.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി, ബഷീർ കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു. സുജിത്ത് കല്ലാനോ ടിനെ മികച്ച താരമായി തിര ഞ്ഞെടുത്തു. അക്യുപംക്ചർ വിദ ഗ്ധൻ ഡോ.അബ്ദുൽ ഗഫൂർ ട്രോഫി വിതരണം ചെയ്തു

Comments
Post a Comment