കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്




കൂരാച്ചുണ്ട് . കക്കയം ഡാമിൽ
ഷട്ടർ തുറക്കുന്നതിനു മുന്നോടി യായി രണ്ടാം ഘട്ട മുന്നറിയി പ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപി ച്ചതായി കെഎസ്ഇബി എക്സി ക്യൂട്ടീവ് എൻജിനീയർ അറിയി ച്ചു. ഞായറാഴ്ച വൈകിട്ട് കന ത്ത മഴ ലഭിച്ചതോടെയാണ് ഇന്ന ലെ ജലനിരപ്പ് 2482.9 അടിയായി വർധിച്ചത്.

2487 അടിയിലാണ് ഷട്ടർ തുറ ക്കുന്നത്. വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട്. ബാണാസുരസാ ഗറിൽ നിന്നു ടണൽ മാർഗം വെള്ളം ഡാമിൽ എത്തുന്നുണ്ട്. ജൂൺ 27നും ജൂലൈ 27നും ഡാമി ൻ്റെ ഷട്ടറുകൾ തുറന്ന് കരിയാ ത്തുംപാറ പുഴയിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ഏറ്റ വും കൂടുതൽ മഴ ലഭിച്ചത് കക്ക യം ഡാം സൈറ്റ് പ്രദേശത്താണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി