മലയോര ഹൈവേ നിർമ്മാണത്തിൽ ചക്കിട്ടപാറ ടൗണിലെ കടകളിലേക്കുള്ള വഴി അടഞ്ഞതായി വ്യാപാരികൾ.

 




ചക്കിട്ടപാറ : മലയോര ഹൈവേ നിർമ്മാണത്തിൽ ചക്കിട്ടപാറ ടൗണിലെ കടയിലേക്കുള്ള വഴി അടഞ്ഞത് കൊണ്ട് കടയിലേക്ക് ആളുകൾ കടയിലേക്ക് വരാനും പോകാനും ബുദ്ധിമുട്ടുന്നതായി വ്യാപാരികൾ പറഞ്ഞു.   നിരവധി തവണ മലയോര ഹൈവേ നിർമ്മാണ കമ്പനി പ്രതിനിധികളെ വിവരം അറിയിച്ചിട്ടും , കടയിലേക്കുള്ള വഴി ശരിയാക്കി തരാം എന്ന് പറയുന്നത് അല്ലാതെ മറ്റു നടപടികൾ ഒന്നും ചെയ്യുന്നില്ലെന്ന് ചന്ദ്രൻ Dazzling കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു. കച്ചവടക്കാരോട് നേരത്തെ മുൻകൂട്ടി പറയാതെയാണ് കടകൾക്ക് മുന്നിലുള്ള സ്ഥലം പൊളിച്ചു നീക്കിയത് എന്നും പരാതി ഉയർന്നു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി