മലയാള സിനിമ ചരിത്രത്തിൻ്റെ കോൺക്ലെവിൻ്റെ ഭാഗമായി ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസ്
ചക്കിട്ടപാറ: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ സിനിമ നയം രൂപീകരിക്കാൻ തീരുമാനിക്കുന്നതും അതിനുവേണ്ടി ഒരു കോൺക്ലെവ് സംഘടിപ്പിച്ചത്.
വിവിധ സെക്ഷനുകളിലായി ചർച്ചകൾ , ഓപ്പൺ ഫോറം , എല്ലാവർക്കും തുല്യത , വേതനം, ലൊക്കേഷനിലെ സുരക്ഷിതത്വം , ഡോക്മെൻ്ററികൾക്കുള്ള പരിഗണന , സ്വതന്ത്ര സിനിമകൾക്കുള്ള പരിഗണന , പുതിയ കാലഘട്ടത്തിലെ പുതിയ ടെക്നോളജിയുടെ അനന്തസാധ്യതകൾ തുടങ്ങിയ വിവിധങ്ങളായ വശങ്ങളിലാണ് ചർച്ചക്ക്
കോൺക്ലെവിൽ നിന്ന് ലഭിക്കുന്ന ആശയങ്ങൾ ഉൾപെടുത്തി സർക്കാരിൻ്റെ പുതിയ സിനിമ നയം രൂപികരിച്ചു.

Comments
Post a Comment