കക്കയം മേഖലയിൽ മദ്യ-ലഹരി മരുന്ന് മാഫിയ സജീവമെന്നു പരാതി
കൂരാച്ചുണ്ട്: കക്കയം മേഖലയിൽ മദ്യം, ലഹരി മരുന്ന് ലോബി വ്യാപക മായതോടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപേടുന്നതായി പരാതി. ടൗൺ കേന്ദ്രീകരി ച്ചു മദ്യം വിൽപനയും ഉപയോഗ വും ഉണ്ട്.
വൈകിട്ടു 6നു ശേഷവും കക്ക യം ഡാം സൈറ്റ് റോഡിൽ യഥേ ഷ്ടം വാഹനങ്ങൾ സഞ്ചരിക്കു ന്നുണ്ട്. ലഹരി സംഘങ്ങളാണ് ഇതിനു പിന്നിലെന്നും പരാതി ഉയർന്നു കക്കയം ടൗണിലെ ചില കടകളുടെ പിൻവശത്താ ണു മദ്യം വിളമ്പുന്നതെന്നാണു പരാതി.
കൂരാച്ചുണ്ടിൽ നിന്നും പൊലീ സ്, എക്സൈസ് വാഹനങ്ങൾ കല്ലാനോട്, കരിയാത്തുംപാറ ഭാ ഗങ്ങളിലൂടെ കക്കയത്തേയ്ക്കു സഞ്ചരിക്കുമ്പോൾ തന്നെ ലഹ രി ലോബിക്ക് വിവരം ലഭിക്കും. വിവിധ ഭാഗങ്ങളിൽ വിവരം നൽകാൻ ആളുകളെ നിയോഗിച്ചിട്ടു ดาร้
കഴിഞ്ഞ ഒന്നാം തീയതി കക്ക യം അങ്ങാടിയിൽ മദ്യം വിൽക്കു : കയായിരുന്ന ആളും വാങ്ങിയ ആളും പൊലീസിനെ കണ്ട പ്പോൾ ഓടിയിരുന്നു. പ്രതികളെ പിടിച്ചില്ല. അര ലീറ്ററിന്റെ 5 മദ്യ
കുപ്പികളും, സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കക്കയത്ത് മുൻപ് പ്രവർത്തി ച്ചിരുന്ന പൊലീസ് എയ്‌ഡ് പോ സ്‌റ്റ് വർഷങ്ങളായി അടഞ്ഞു കി ടക്കുകയാണ്. 10 കിലോമീറ്റർ ദു രത്തുള്ള കുരാച്ചുണ്ടിൽ നിന്നാണ് പൊലീസ് എത്തുന്നത്.

Comments
Post a Comment