പൊറാളിയിൽ മഴയിൽ വീട് തകർന്നു

 



കുരാച്ചുണ്ട്: കായണ്ണ പഞ്ചായ ത്തിൽ ആറാം വാർഡിലെ പൊറാളി മേഖലയിൽ കഴിഞ്ഞ ദിവ സത്തെ ശക്തമായ കാറ്റിലും മഴയത്തും വീടിന്റെ മേൽക്കുര തകർന്നു. ഉള്ളൂർക്കര വിൽസൺ മാത്യുവിന്റെ ഓടുമേഞ്ഞ വീടി ന്റെ മേൽക്കുര, ഭിത്തി എന്നിവ നശിച്ചു. 3 ലക്ഷത്തോളം രൂപയു ടെ നാശനഷ്ടം സംഭവിച്ചു. കായ ണ്ണ വില്ലേജ് ഓഫിസർക്ക് പരാതി നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി