കക്കയം ഡാം സൈറ്റ് റോഡരികിലെ ഇരുമ്പു തൂൺ ഭീഷണി

 


കൂരാച്ചുണ്ട്:  കക്കയം ഡാം സൈറ്റ് റോഡരികിൽ കക്കയം വാലി മേഖലയിൽ സോളർ തൂ ക്കുവേലി നിർമിക്കാനായി സ്ഥാ പിച്ച ഇരുമ്പ് ആക്ലെയർ തൂൺ വാഹനങ്ങൾക്ക് അപകട ഭീഷ ണി. വനം വകുപ്പ് വന്യമൃഗ ശല്യം നിയന്ത്രിക്കാനായി രണ്ടര മാസം മുൻപ് തൂൺ സ്ഥാപിച്ച് പാതിവഴിയിൽ പണി മുടങ്ങിയ താണ് പ്രശ്നം.

സോളർ വേലി നിർമാണം പൊതുമരാമത്ത് വകുപ്പിന്റെ റോഡരി കിലൂടെ ആരംഭിച്ചതോടെ പരാ തി ഉയർന്നു. വനാതിർത്തിയിലൂടെ വേലി നിർമിക്കണമെന്ന് ആവശ്യം ഉയർന്നതോടെ പ്രവൃ ത്തി ഏറ്റെടുത്ത കരാറുകാരൻ പണി ഉപേക്ഷിച്ചു. ഇപ്പോൾ പാതയോരത്ത് കാടി നു സമീപത്ത് നിൽക്കുന്ന തൂണു കൾ വാഹനങ്ങളിൽ സഞ്ചരിക്കു ന്നവർക്ക് അപകട ഭീഷണിയാകുന്നു


ഉപയോഗരഹിതമായ തൂണു കൾ മാറ്റി റോഡരികിലെ അപായ സാധ്യത ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യം ഉയർന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി