വന്യജീവി സങ്കേതം പെരുവണ്ണാമൂഴിയിലേക്ക് മാറ്റും; നീക്കം തടയുമെന്ന് ചക്കിട്ടപാറ യൂത്ത് കോൺഗ്രസ്

 


ചക്കിട്ടപാറ: പെരുവണ്ണാമൂഴി -ചെമ്പനോട പ്രധാന റോഡിനു സമീപത്ത് വന്യജീവി അഭയകേ ന്ദ്രം സ്ഥാപിച്ച് ഭാവിയിൽ യാത്രാ നിരോധനം ഉൾപ്പെടെ ഏർപ്പെടുത്തി വികസന മുരടിപ്പിന് ഇടയാ ക്കാനുള്ള വനം വകുപ്പിന്റെ നീ ക്കത്തെ തടയുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.


ജനവാസ മേഖലയിൽ നിന്നും പ്രധാന പാതയിൽ നിന്നും നി ശ്ചിത ദൂരം പാലിച്ച് ഇത്തരം സ്ഥാപനങ്ങൾ നിർമിക്കണമെ ന്നും ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് എബിൻ കുംബ്ലാനിക്കൽ അധ്യക്ഷത വഹിച്ചു.ജയിൻ ജോൺ, എബിൻ കോച്ചേരി, മുഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി