ചക്കിട്ടപാറ; ചെമ്പനോടയിൽ കിണർ താഴ്ന്നു
ചക്കിട്ടപാറ: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് മൂന്നിൽപെട്ട ചെമ്പനോട കാട്ടിക്കുളത്ത് ഇളമ്പിനാൽ പുരയിടത്തിൽ സുരേന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറിന് ഒമ്പത് മീറ്ററോളം ആഴമുണ്ട്. കോൺഗ്രസ് പ്രാദേശിക നേതാവ് ജയേഷ് ചെമ്പനോ ട സംഭവസ്ഥലം സന്ദർശിച്ചു.

Comments
Post a Comment