കായണ്ണയിൽ കളിസ്ഥലം നാടിന് സമർപ്പിച്ചു

 


കൂരാച്ചുണ്ട്: കായണ്ണയിൽ നിർമിച്ച ആധുനിക സിന്തറ്റിക് ടർഫി ന്റെ ഉദ്ഘാടനം കെ.എം സച്ചിൻ ദേവ് എംഎൽഎ നിർവഹിച്ചു. ഒ രു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന സംസ്ഥാന സർക്കാരി ൻ്റെ പദ്ധതിയിലാണ് പഞ്ചായ ത്തിൽ സിന്തറ്റിക് ടർഫ് യാഥാർ ഥ്യമായത്. ഒന്നര കോടി രൂപചെ ലവഴിച്ചാണ് നിർമാണം.

ചടങ്ങിൽ പഞ്ചായത്ത് പ്രസി ഡൻ്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. ടി ഷീബ, പേരാമ്പ്ര ബ്ലോക്ക് പ ഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ രജിത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.സി ശരൺ, കെ.വി ബിൻഷ, കെ.കെ നാരായണൻ, ഗ്രാമപ ഞ്ചായത്ത് അംഗങ്ങളായ കെ. സി. ഗാന, പി.സി. ബഷീർ, കെ. ജയപ്രകാശ്, സ്പോർട്‌സ് ആൻ ഡ് യൂത്ത് അഫയേഴ്‌സ് ഡെപ്യൂ ട്ടി ഡയറക്ടർ ടി. അനീഷ് തുടങ്ങി യവർ പങ്കെടുത്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി