വിലങ്ങാടിനടുത്ത് വീണ്ടും ഉരുൾപൊട്ടിയതായി സംശയം; പുഴയിൽ കുത്തിയൊലിച്ച് മലവെള്ളം




വിലങ്ങാട്:  വിലങ്ങാടിനടുത്ത് വീണ്ടും ഉരുൾപൊട്ടിയതായി സംശയം. വിലങ്ങാടിനടുത്ത്  കമ്മായിയിലാണ് ഉരുൾപൊട്ടിയത്.   കമ്മായി മലയിലാണ് ഉരുൾപൊട്ടിയതായി സംശയം. പുഴയിൽ കുത്തിയൊലിച്ച് മലവെള്ളാപ്പാച്ചിൽ.
പുഴകളിലും തോടുകളിലും ചളി കലങ്ങിയ വെള്ളം കുത്തിയൊലിക്കുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി