പ്രത്യേക അറിയിപ്പ്


 


കൂരാച്ചുണ്ട് / ചക്കിട്ടപാറ : പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ് പിറവത്ത് നിന്ന് ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടത്തിനാൽ, ഇന്നുള്ള  പിറവം - കോഴിക്കോട് -കൂരാച്ചുണ്ട് -ചക്കിട്ടപാറ സർവ്വീസും..

നാളെ രാവിലത്തെ ചക്കിട്ടപാറ നിന്ന് പിറവത്തേക്കുള്ള സർവീസും ഉണ്ടായിരിക്കുന്നതല്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി