പേരാമ്പ്രയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
പേരാമ്പ്ര : കൂത്താളി തൈപ്പറമ്പിൽ ഓ സി ബാലകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതിയുടെ മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നു. അവശനിലയിൽ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ച പത്മാവതിയെ ഉടൻതന്നെ വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്യുകയും കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ എത്തിക്കുകയും മരണം സംഭവിക്കുകയുമയിരുന്നു. നിലവിൽ മിംസ് ഹോസ്പിറ്റലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം ശേഷമേ എന്തെങ്കിലും പറയാൻ കഴിയുമെന്ന് പേരാമ്പ്ര പോലീസ് പറയുന്നു.

Comments
Post a Comment