ബാലുശ്ശേരിയിൽ യുവതിയുടെ തൂങ്ങിമരണം: മൃതദേഹം ഭർതൃവീട്ടിൽ കൊണ്ടുപോകുന്നതിൽ അഭിപ്രായവ്യത്യാസം
രണ്ടുവയസ്സുകാരന് അമ്മയെ അവസാനമായി ഒരുനോക്ക് കാണാനായില്ല
ബാലുശ്ശേരി : ഭർതൃവീട്ടിൽ തൂങ്ങി മരിച്ച യുവതിയുടെ മൃതദേഹം അവിടേക്കു കൊണ്ടു വരുന്നതി ലുള്ള അഭിപ്രായവ്യത്യാസം കാ രണം മകന് അമ്മയെ അവസാന മായി കാണാനുള്ള അവസരം നഷ്ടമായി. പുനൂർ കരിങ്കാളി മ്മൽ ശ്രീജിത്തിന്റെ ഭാര്യ സി.പി. ജിയെ (24) കഴിഞ്ഞ ദിവസം ഉച്ചയോടെയാണു വീടിനുള്ളിൽ തൊട്ടിൽ കൊളുത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പുനുരി ലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി
കണ്ണൂർ കൊട്ടിയൂർ കുനംപള്ള ഉന്നതിയിലെ പാൽമി രാജുവി ന്റെയും ചെന്നപ്പൊയിൽ ഷീജയു ടെയും മകളാണ് ജി. ജിസ്ന യുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസം രാ ത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവ ത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഭർത്താവിന്റെ വീട്ടിൽ മൃതദേഹം കൊണ്ടുപോകണമെ ന്ന ആവശ്യം യുവതിയുടെ ബന്ധുക്കൾ നിരസിച്ചു. വീട്ടിൽ കൊണ്ടുപോകാതെ പൊതുസ്ഥ ലത്ത് വച്ച് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കാ മെന്ന നിർദേശവും സ്വീകരിച്ചില്ല.
ജിയുടെ മൃതദേഹം കൊ ണ്ടുവരുമെന്നു കരുതി അന്തിമോ പചാരം അർപ്പിക്കാൻ ഒട്ടേറെ പ്പേർ കരിങ്കാളിമ്മൽ വീടിനു സമീപം കാത്തു നിന്നിരുന്നു. ജി സ്‌ന ജീവനൊടുക്കിയ വിവരം യഥാസമയം ഭർതൃവീട്ടുകാർ അറിയിച്ചില്ലെന്നും നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
ഇക്കാര്യങ്ങൾ പറഞ്ഞാണു മൃത ദേഹം പുനൂരിലേക്കു കൊണ്ടു പോകാൻ ജിയുടെ ബന്ധു ക്കൾ സമ്മതിക്കാതിരുന്നത്. അതോടെ, ഭർത്താവിനും രണ്ടു വയസ്സുള്ള മകനും ജിസ്നയെ അവസാനമായി ഒരുനോക്കു കാ ണാൻ കഴിഞ്ഞില്ല.
പ്രണയത്തിലായിരുന്ന ശ്രീജി ത്തും ജിസ്നയും 3 വർഷം മുൻ പാണു വിവാഹിതരായത്. ഇവ രുടെ മകൻ റിദ്വൈത് ശ്രീജിത്തി ന്റെ വീട്ടിലാണ്. മകനെ വിട്ടുകിട്ട ണമെന്നു യുവതിയുടെ കുടും ബം ആവശ്യപ്പെട്ടു. ഫൊറൻസി ക് സംഘം ഇന്ന് യുവതി മരിച്ച വീട്ടിൽ പരിശോധന നടത്തും. യുവതിയുടെ ആത്മഹത്യക്കുറി പ്പു പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം പൂർയും ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യങ്ങൾ പറഞ്ഞാണു മൃത : ദേഹം പുനൂരിലേക്കു കൊണ്ടു പോകാൻ ജിയുടെ ബന്ധു ക്കൾ സമ്മതിക്കാതിരുന്നത്. അതോടെ, ഭർത്താവിനും രണ്ടു വയസ്സുള്ള മകനും ജിസ്നയെ അവസാനമായി ഒരുനോക്കു കാ ണാൻ കഴിഞ്ഞില്ല.
ത്തിയാകും വരെ വീട് പൊലീസ് അടച്ചിട്ടിരിക്കുകയാണ്.
ഡി
=
പ്രണയത്തിലായിരുന്ന ശ്രീജി ത്തും ജിസ്നയും 3 വർഷം മുൻ പാണു വിവാഹിതരായത്. ഇവ രുടെ മകൻ റിദ്വൈത് ശ്രീജിത്തി ന്റെ വീട്ടിലാണ്. മകനെ വിട്ടുകിട്ട ണമെന്നു യുവതിയുടെ കുടും ബം ആവശ്യപ്പെട്ടു. ഫൊറൻസി ക് സംഘം ഇന്ന് യുവതി മരിച്ച വീട്ടിൽ പരിശോധന നടത്തും. യുവതിയുടെ ആത്മഹത്യക്കുറി : പ്പു പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം പൂർ
ജിയുടെ സംസ്കാരം കോളയാട് കോഴിമൂല ഉന്നതിയി ലെ തറവാട് വീട്ടുവളപ്പിൽ നട ത്തി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വിട്ടുനൽകിയ മൃതദേഹം ബന്ധുക്കൾ ജിയുടെ നാട്ടി ലേക്ക് കൊണ്ടുപോയി. ഭർത്താ വോ ബന്ധുക്കളോ സംസ്കാര ത്തിന് എത്തിയില്ല. ഏതാനും ദി വസം മുൻപ് ജിസ്‌ന കുനംപള്ള യിലെ വീട്ടിൽ എത്തിയിരുന്നു. ഭർത്താവ് ഭീഷണിപ്പെടുത്തുക യും മർദിക്കുകയും ചെയ്യുന്നതാ യി വീട്ടുകാരോട് പരാതിപ്പെട്ടിരു ന്നു. ഏതാനും ദിവസങ്ങൾക്കു ള്ളിൽ ഭർതൃവീട്ടിൽ വന്നു സം സാരിച്ച് പരിഹാരം ഉണ്ടാക്കാമെ ന്ന് അറിയിച്ചാണ് അന്നു മടക്കി അയച്ചത്.

Comments
Post a Comment