തലയാട് മേഖലയിൽ ഇന്ന് വൈദ്യുതി മുടങ്ങും

 


മലയോര ഹൈവേയുടെ വർക്കു നടക്കുന്നതിനാൽ 07/08/25 ന് രാവിലെ 8മണി മുതൽ വൈകുന്നേരം 5:30 വരെ തലയാട്, താഴെ തലയാട്, ചീടിക്കുഴി ,ചീടിക്കുഴി കോളനി , ഒരങ്കോക്കുന്ന്, റേഷൻ പീടിക ,പടിക്കൽ വയൽ ,ദാറുൽ റഹ്മ , തൂവ്വക്കടവ് എന്നീ ട്രാൻസ്ഫോർമറിൽ വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി